Last Updated 1 min 33 sec ago
31
Thursday
July 2014

Jobs

നോര്‍ത്ത്‌ വെസ്‌റ്റേണ്‍ റെയില്‍വേയില്‍ 54 സ്‌പോര്‍ട്‌സ് ക്വാട്ട

ജയ്‌പൂര്‍ ആസ്‌ഥാനമായുള്ള നോര്‍ത്ത്‌ വെസ്‌റ്റേണ്‍ റെയില്‍വേയിലെ വിവിധ ഗ്രൂപ്പ്‌ സി, ഡി ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഹെഡ്‌ ക്വാര്‍ട്ടര്‍ ക്വാട്ടയില്‍ 31 ഒഴിവും ഡിവിഷന്‍ ആന്‍ഡ്‌ അജ്‌മീര്‍ വര്‍ക്ക്‌ഷോപ്പ്‌ ക്വാട്ടയില്‍ 23 ഒഴിവുമാണുള്ളത്‌. വനിതകള്‍ക്കും അപേക്ഷിക്കാം. 2012 ഏപ്രിലിനു ശേഷം കായിക യോഗ്യത നേടിയവര്‍ക്കാണ്‌ അവസരം....

Read More

വെസ്‌റ്റേണ്‍ റെയില്‍വേയില്‍ 64 കായികതാരങ്ങള്‍

വെസ്‌റ്റേണ്‍ റെയില്‍വേയില്‍ കായികതാരങ്ങള്‍ക്കായി സംവരണം ചെയ്‌ത 64 ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 2014 ഏപ്രില്‍ ഒന്നിനു ശേഷം കായിക യോഗ്യതകള്‍ നേടിയവര്‍ക്കാണ്‌ അവസരം. ഇവര്‍ നിലവില്‍ അതതു കായികയിനങ്ങളില്‍ പങ്കെടുക്കുന്നവരുമായിരിക്കണം. വനിതകള്‍ക്കും അപേക്ഷിക്കാം. .Employment Notice No: 1/2014 (Sports)....

Read More

ആര്‍മി എഡ്യൂക്കേഷന്‍ കോറില്‍ 195 ഹവില്‍ദാര്‍

ആര്‍മി എഡ്യൂക്കേഷന്‍ കോറില്‍ ഹവില്‍ദാര്‍ എഡ്യൂക്കേഷന്‍ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സയന്‍സ്‌, ആര്‍ട്‌സ് സ്‌ട്രീമുകളിലായി 195 (സയന്‍സ്‌ സ്‌ട്രീം 97, ആര്‍ട്‌സ് സ്‌ട്രീം 98) ഒഴിവുകളാണുള്ളത്‌. ഗ്രൂപ്പ്‌ എക്‌സ്, വൈ വിഭാഗങ്ങളിലാണ്‌ അവസരം. 21 വയസില്‍ താഴെയുള്ള അവിവാഹിതരായ പുരുഷന്മാര്‍ മാത്രം അപേക്ഷിക്കുക. അവസാന തീയതി ഓഗസ്‌റ്റ് 10. വയസ്‌ 20നും 25നും മധ്യേ....

Read More

വ്യോമസേനയില്‍ ഓഫീസര്‍

വ്യോമസേനയുടെ മീറ്റിയറോളജിക്കല്‍ ബ്രാഞ്ചില്‍ പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും അവസരം. 2015 ജൂലൈയില്‍ കോഴ്‌സ് ആരംഭിക്കും. വ്യോമസേനയുടെ മീറ്റിയറോളജിക്കല്‍ ബ്രാഞ്ചിലെ .(No. 197/15G/PC/M). പെര്‍മനന്റ്‌ കമ്മിഷന്‍ കോഴ്‌സിലേക്കും .(No. 197/15G/SSC/M)...

Read More

സി.ഡി.എസ്‌. വിജ്‌ഞാപനമായി: 464 അവസരം

ഈ വര്‍ഷത്തെ കമ്പൈന്‍ഡ്‌ ഡിഫന്‍സ്‌ സര്‍വീസസ്‌ പരീക്ഷ(ണ്ടണ്ട) യ്‌ക്ക് യു.പി.എസ്‌.സി വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാഡമി, ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാഡമി, ഹൈദരാബാദിലെ എയര്‍ഫോഴ്‌സ് അക്കാഡമി, ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ്‌ അക്കാഡമി എന്നിവിടങ്ങളിലാണ്‌ പ്രവേശനം. 464 ഒഴിവുണ്ട്‌....

Read More

സി.ഡി.എസ്‌. വിജ്‌ഞാപനമായി: 464 അവസരം

ഈ വര്‍ഷത്തെ കമ്പൈന്‍ഡ്‌ ഡിഫന്‍സ്‌ സര്‍വീസസ്‌ പരീക്ഷ(ണ്ടണ്ട) യ്‌ക്ക് യു.പി.എസ്‌.സി വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാഡമി, ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാഡമി, ഹൈദരാബാദിലെ എയര്‍ഫോഴ്‌സ് അക്കാഡമി, ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ്‌ അക്കാഡമി എന്നിവിടങ്ങളിലാണ്‌ പ്രവേശനം. 464 ഒഴിവുണ്ട്‌....

Read More

പി.എസ്‌.സി. അറിയിപ്പ്‌

ഓണ്‍ലൈന്‍ പരീക്ഷയ്‌ക്കായി പുതിയ കേന്ദ്രം: പി.എസ്‌.സിയുടെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം അടുത്തമാസം ഉദ്‌ഘാടനം ചെയ്യും. പട്ടത്തെ പി.എസ്‌.സി. ആസ്‌ഥാനമന്ദിരത്തോടു ചേര്‍ന്നാണു പുതിയ കേന്ദ്രം. പി.എസ്‌.സി. നേരത്തെ ഓണ്‍ലൈന്‍ പരീക്ഷ വിജയകരമായി നടത്തിയിരുന്നു. തുടര്‍ന്നും ഓണ്‍ലൈന്‍ പരീക്ഷ നടത്താനാണു തീരുമാനം. കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസവകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (യു.പി....

Read More

പി.എസ്‌.സി: എല്‍.ഡി. െടെപ്പിസ്‌റ്റ്‌ അസല്‍പ്രമാണ പരിശോധന 30 ന്‌

തിരുവനന്തപുരം: കേരള സേ്‌റ്ററ്റ്‌ സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ എല്‍.ഡി. ടൈപ്പിസ്‌റ്റ്‌ (കാറ്റഗറി നമ്പര്‍ 398/2010) (എന്‍.സി.എ-പട്ടികജാതി) തസ്‌തികയുടെ സാധ്യതാപ്പട്ടികയില്‍ ഉള്‍പ്പെട്ട (അംഗപരിമിതര്‍ ഒഴികെ) ഉദ്യോഗാര്‍ത്ഥികളുടെ അസ്സല്‍ പ്രമാണ പരിശോധന 2014 ജൂലൈ 30 ന്‌ രാവിലെ 10 മണിമുതല്‍ കെ.പി.എസ്‌.സി. തിരുവനന്തപുരം ആസ്‌ഥാന ആഫീസില്‍ വച്ച്‌ നടത്തുന്നു....

Read More

എന്‍ജി. വിദ്യാര്‍ഥികള്‍ക്ക്‌ നാവികസേനയില്‍ യൂണിവേഴ്‌സിറ്റി എന്‍ട്രി സ്‌കീം

എന്‍ജിനീയറിംഗ്‌ അവസാന വര്‍ഷക്കാര്‍ക്ക്‌ നാവികസേനയുടെ ടെക്‌നിക്കല്‍/എക്‌സിക്യൂട്ടീവ്‌ ബ്രാഞ്ചുകളില്‍ ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മീഷന്‍ഡ്‌ ഓഫീസര്‍മാരാവാന്‍ അവസരം. യൂണിവേഴ്‌സിറ്റി എന്‍ട്രി സ്‌കീമിലേക്ക്‌ ഇപ്പോള്‍ അപേക്ഷിക്കാം....

Read More

ഐ.ടി.ബി.പിയില്‍ 58 എസ്‌.ഐ

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്‌ ഫോഴ്‌സ്‌ (ഐ.ടി.ബി.പി.), സബ്‌ ഇന്‍സ്‌പെക്‌ടര്‍ (ഓവര്‍സീയര്‍) തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 58 ഒഴിവുകളുണ്ട്‌. (ജനറല്‍ 28, ഒ.ബി.സി. 16, എസ്‌.സി. 8, എസ്‌.ടി. 6). പുരുഷന്മാര്‍ മാത്രം അപേക്ഷിക്കുക. ശാരീരികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയ്‌ക്കു ശേഷം തെരഞ്ഞെടുപ്പ്‌....

Read More
Back to Top
session_write_close(); mysql_close();