1f37  Announcements | mangalam.com
Last Updated 9 min 58 sec ago
19
Wednesday
June 2013

Announcements

'ക്ലീന്‍ സ്ലേറ്റ്‌ 2013' സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാം

സെറീന്‍ എസ്‌കപേഡ്‌സും മംഗളം കോളജ്‌ ഓഫ്‌ എഞ്ചിനിയറിംഗും സംയുക്‌തമായി നടത്തുന്ന 'ക്ലീന്‍ സ്ലേറ്റ്‌ 2013' സമ്മര്‍ ക്യാമ്പില്‍ താല്‍പര്യമുളള വിദ്യാര്‍ഥികള്‍ക്ക്‌ പങ്കെടുക്കാം. ആദ്യമെത്തുന്ന 50 വിദ്യാര്‍ഥികള്‍ക്കായിരിക്കും ക്യാമ്പില്‍ പങ്കാളികളാവാന്‍ അവസരം ലഭിക്കുന്നത്‌. 2013 ഏപ്രില്‍ 15 മുതല്‍ 20 വരെ കോട്ടയത്തെ ഓള്‍ഡ്‌ തിയോളജിക്കല്‍ സെമിനാരിയിലുളള സോഫിയ സെന്ററില്‍ വച്ചാണ്‌ ക്യാമ്പ്‌ നടത്തുന്നത്‌....

Read More

തപാല്‍ കലാമേള

കൊല്ലം: തപാല്‍വകുപ്പ്‌ കേരള സര്‍ക്കിള്‍ സൗത്ത്‌സോണ്‍ കലാമേള ഒന്‍പതിന്‌ വൈ.എം.സി.എ ഹാളില്‍ നടക്കും. ...

Read More

മിലിട്ടറി മൊബൈല്‍ കാന്റീന്‍

കല്‍പ്പറ്റ: സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തനം നിലച്ചിരുന്ന മിലിട്ടറി മൊബൈല്‍ കാന്റീന്‍ ജില്ലയില്‍ ഈ മാസം മുതല്‍ ജിനചന്ദ്രാ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കും. പ്രവൃത്തി ദിവസം പിന്നീട്‌ അറിയിക്കുമെന്നു ജില്ലാ സൈനികക്ഷേമ ഓഫീസര്‍ പറഞ്ഞു. ...

Read More

കരസേനാ റിക്രൂട്ട്‌മെന്റ്‌ റാലി

കല്‍പ്പറ്റ: കരസേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ്‌ റാലി നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഏഴു വരെ മലപ്പുറത്തു നടക്കും. വയനാട്‌ ജില്ലയ്‌ക്കു പുറമെ കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം. ...

Read More

അലങ്കാര മത്സ്യക്കൃഷിക്ക്‌ അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ: പട്ടികജാതി വനിതകള്‍ക്കായി അലങ്കാര മത്സ്യ ഉല്‌പാദന യൂണിറ്റുകള്‍ തുടങ്ങാന്‍ ധനസഹായം നല്‍കുന്ന പദ്ധതി ഫിഷറീസ്‌ വകുപ്പു വഴി നടപ്പാക്കുന്നു. പദ്ധതിയില്‍ താല്‍പ്പര്യമുള്ള വയനാട്‌ ജില്ലയിലെ പട്ടികജാതിക്കാരായ വനിതകളില്‍നിന്നും വനിതാ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു....

Read More

കാലിക്കറ്റ്‌ സര്‍വകലാശാല വാര്‍ത്തകള്‍

പ്രൊജക്‌ട് വൈവയും പ്രായോഗിക പരീക്ഷയും

എം.എസ്സി. ജനറല്‍ ബയോടെക്‌നോളജി(സി.യു.സി.എസ്‌എസ്‌.) രണ്ട്‌, നാല്‌ സെമസ്‌റ്റര്‍ (ജൂലൈ 2012) വിദ്യാര്‍ഥികളുടെ പ്രൊജക്‌ട് വൈവയും പ്രായോഗിക പരീക്ഷയും 26 മുതല്‍ അതതു കോളജുകളില്‍ നടക്കും. പരീക്ഷാ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

റേഡിയേഷന്‍ ഫിസിക്‌സ് പ്രവേശന പരീക്ഷ

എം.എസ്സി....

Read More
Back to Top
0