Movie Of The week
മലയാള സിനിമയുടെ പുതുതലമുറ തിയേറ്ററുകളില്‍ പിച്ചവെച്ചും ഓടിക്കളിച്ചും വളര്‍ന്നുവരുമ്പോള്‍ അവര്‍ക്കിടയിലേയ്‌ക്ക് വിരസതയുടെ കൊമ്പുകുലുക്കി, ചിന്നം വിളിച്ച് പാഞ്ഞടുക്കുകയാണ് താപ്പാന! ആസ്വാദനത്തിന്റെ പുതുരുചി നുകര്‍ന്ന് തുടങ്ങിയ പ്രേക്ഷകമനസ്സിന് കയ്‌പ്പേറിയ അനുഭവങ്ങളാണ് താപ്പാന വിളമ്പുന്നത്....
Read More