HOMECINEMALOCATION

Location

അക്കു അക്‌ബറിന്റെ ആദ്യതിരക്കഥ'മത്തായി കുഴപ്പക്കാരനല്ല'

മത്തായി-തൃശൂരിലെ ഒരു സാധാരണ ഓട്ടോറിക്ഷാ ഡ്രൈവറാണ്‌. എന്തും ശുദ്ധമനസ്‌ഥിതിയോടെ കാണും. മറ്റുള്ളവരുടെ പ്രശ്‌നങ്ങളിലെല്ലാം ഇടപെടും....

Read More

ബെന്നി ആശംസയുടെ 'ഉത്തര ചെമ്മീന്‍'

കടലിന്റെ പശ്‌ചാത്തലത്തിലൂടെ മറ്റൊരു പ്രണയകഥയ്‌ക്ക് ചലച്ചിത്രാവിഷ്‌കരണം നടത്തുന്നു ബെന്നി ആശംസ. ബിയോണ്‍ നായകനാകുന്ന ഈ ചിത്രത്തില്‍ നായിക അന്‍സിബയാണ്‌. ചിത്രീകരണം ചേര്‍ത്തല തൈക്കല്‍ കടപ്പുറത്തും ഒറ്റമശേരി ഭാഗങ്ങളിലുമായി പുരോഗമിക്കുന്നു. സിനിമയില്‍ നിശ്‌ചല ഛായാഗ്രാഹകനായിട്ടാണ്‌ ബെന്നി ആശംസയുടെ കടന്നുവരവ്‌. ചെമ്മീനിലെ ഏതാനും കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുണ്ട്‌....

Read More

പ്രണയത്തിന്റെ കുളിരുമായി വൈശാലി

വൈശാലി... പുരാണേതിഹാസത്തിലെ സൗന്ദര്യറാണി. യക്ഷന്റെ മനസ്‌ കവര്‍ന്ന സുന്ദരി. വൈശാലിയുടെ പ്രണയകഥ സിനിമയാകുന്നു. ടെ്വാന്റി പ്ര?ഡക്‌്ഷന്‍സിനു വേണ്ടി സുനീഷ്‌ നീണ്ടൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'കൃഷ്‌ണയക്ഷ' എന്ന ചിത്രമാണ്‌ വൈശാലിയുടെ കഥ പറയുന്നത്‌. കൊല്ലംകോട്‌, തേനി, നീണ്ടൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം ഉടന്‍ തിയേറ്ററിലെത്തും....

Read More

'ഹോംലി മീല്‍സ്‌'

മമ്മൂട്ടിയുടെ 'ജവാന്‍ ഓഫ്‌ വെള്ളിമല'യ്‌ക്കു ശേഷം അനൂപ്‌ കണ്ണന്‍ സംവിധാനം ചെയ്യുന്ന ഹോംലി മീല്‍സ്‌ കൊച്ചിയില്‍ ചിത്രീകരണം പൂര്‍ത്തിയായി....

Read More

പൃഥ്വിരാജിന്റെ പുതിയ സിനിമ'ഡമാര്‍ പടാര്‍'

പുതുമകളുടെ കാലമാണ്‌ സിനിമയില്‍ ഇപ്പോള്‍. എന്നും പുതുമതന്നെയാണ്‌ സിനിമയെ നിലനിര്‍ത്തിപ്പോന്നതും. ഇവിടെ ഏറെ പുതുമ നല്‍കുന്ന ഒരു ചിത്രത്തെ അവതരിപ്പിക്കുകയാണ്‌ നവാഗതനായ ദിലീപ്‌ നായര്‍ 'ഡമാര്‍ പടാര്‍' എന്ന ചിത്രത്തിലൂടെ. കൊച്ചു കുട്ടികളെ ഏറെ ആകര്‍ഷിച്ച പേരാണ്‌ 'ഡമാര്‍ പടാര്‍.' ചിത്രകഥകളിലെ ഹെഡിംഗ്‌....

Read More

'ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി'

ഒരു വനിതാ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ ഡ്രൈവറായി ഒരു പോലീസ്‌ കോണ്‍സ്‌റ്റബിള്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസാവഹമായ ചലച്ചിത്രാവിഷ്‌കരണമാണ്‌ ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി. നവാഗതനായ മനോജ്‌ പാലോടന്‍ ഈ ചിത്രം സംവിധാനം ചെയ്യുന്നു....

Read More

'കാരണവര്‍' നാലാം തലമുറയില്‍ പെട്ടവര്‍അഭിനയിക്കുന്ന സിനിമ

കഴിഞ്ഞ അരനൂറ്റാണ്ട്‌ കാലമായി മലയാള നാടകവേദിയില്‍ നിറസാന്നിധ്യമായി നിലകൊള്ളുന്ന കാളിദാസ കലാകേന്ദ്രത്തിന്റെ ചലച്ചിത്ര വിഭാഗമായ കാളിദാസ ഇന്റര്‍നാഷണല്‍ രണ്ടാമതൊരു സിനിമ കൂടി അണിയിച്ചൊരുക്കുന്നു. ഹൈഡ്‌ ആന്റ്‌ സീക്കിന്‌ ശേഷമുള്ള രണ്ടാമത്തെ ചിത്രമായ 'കാരണവരു'ടെ ചിത്രീകരണം ഒറ്റപ്പാലത്തെ മങ്കര വീട്ടില്‍ പുരോഗമിക്കുകയാണ്‌....

Read More

ശിവരാമന്‍ മാഷിന്റെ കഥ

നഷ്‌ടമാകുന്ന മൂല്യങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യം നല്‍കി ചിത്രീകരിക്കുന്ന ചിത്രമാണ്‌ 'എന്ന്‌ സ്വന്തം ഇലഞ്ഞിക്കാവ്‌ പി.ഒ.' അഡ്വ. സംഗീത്‌ ലൂയിസ്‌ ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്തും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. ഒരു സ്‌കൂളിനെയും ഒരു ഗ്രാമത്തെയും പ്രധാന പശ്‌ചാത്തലമാക്കിക്കൊണ്ടാണ്‌ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്‌....

Read More

ഹൗസിംഗ്‌ കോളനിയുടെ പശ്‌ചാത്തലത്തില്‍ 'ലോകാസമസ്‌ത:'

ഒരു ഹൗസിംഗ്‌ കോളനിയുടെ പശ്‌ചാത്തലത്തിലൂടെ നാട്ടിലെ നിരവധി സാമൂഹ്യപ്രശ്‌നങ്ങളിലേക്കുകൂടി വിരല്‍ ചൂണ്ടുന്ന ഒരു സിനിമയാണ്‌ 'ലോകാമസ്‌ത.' നവാഗതനായ സജിത്‌ ശിവന്‍ ഈ ചിത്രം സംവിധാനം ചെയ്യുന്നു. തൃപ്പത്തൂര്‍ ശിവ ക്രിയേഷന്‍സിന്റെ ബാനറില്‍ അജയന്‍ എം.ആര്‍., മധു എസ്‌....

Read More

ഭരത്‌ മുരളിയുടെ അനുജന്‍ ഹരികുമാര്‍ അഭിനയിക്കുന്ന'വെയിലും മഴയും'

നടന്‍ മുരളിയുടെ അനുജന്‍ കെ.ജി. ഹരികുമാര്‍, തിലകന്റെ മകന്‍ ഷോബി തിലകന്‍, കരമന ജനാര്‍ദ്ദനന്‍ നായരുടെ മകള്‍ സുധീര്‍ കരമന, മുകേഷിന്റെ മാതാവ്‌ വിജയകുമാരി, പത്മരാജന്റെ അനന്തരവന്‍ ഹരീന്ദ്രനാഥ്‌ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ്‌ 'വെയിലും മഴയും.' ചിലങ്ക മൂവീസിനു വേണ്ടി ശ്രീരാജന്‍ ആര്‍. നിര്‍മ്മിക്കുന്ന ഈ ചിത്രം മാധ്യമപ്രവര്‍ത്തകനായ എന്‍. ഷൈജു സംവിധാനം ചെയ്യുന്നു....

Read More

Latest News

mangalam malayalam online newspaper

മോഹന്‍ലാലിന്‌ പകരക്കാരനായി ശശി തരൂര്‍ സിനിമയിലേക്ക്‌

രാഷ്‌ട്രീയത്തിലെ വിവാദ നായകന്‍ ശശി തരൂര്‍ എം.പി സിനിമയില്‍...‌

mangalam malayalam online newspaper

ദീപിക പദുക്കോണിന്‌ ഹിപ്പോക്രസിയെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ

ബോളിവുഡ്‌ താരം ദീപിക പദുക്കോണിനെതിരെ വീണ്ടും ടൈംസ്‌ ഓഫ്‌ ഇന്ത്യ...‌

mangalam malayalam online newspaper

മമ്മൂട്ടി ആപ്പിള്‍ ഐ ഫോണ്‍ 6 പ്ലസ്‌ സ്വന്തമാക്കി

കൊച്ചി: സൂപ്പര്‍ താരം മമ്മൂട്ടിയുടെ ഗാഡ്‌ജറ്റ്‌ പ്രേമം പരസ്യമായ...‌

mangalam malayalam online newspaper

വീണ്ടും നഗ്നതാ തരംഗം; കിം കര്‍ദാഷിയാനും ഔബറി പ്‌ളാസയും പട്ടികയില്‍

ലോസ്‌ ഏഞ്ചല്‍സ്‌: ഒരുമാസത്തിനിടയില്‍ ഓണ്‍ലൈനില്‍ ഹോളിവുഡ്‌...‌

mangalam malayalam online newspaper

ഷാരൂഖിനെ ട്വിറ്ററില്‍ പിന്തുടരുന്നവര്‍ 90 ലക്ഷം

മുംബൈ: ബോളിവുഡ്‌ സൂപ്പര്‍സ്‌റ്റാര്‍ ഷാരൂഖ്‌ ഖാനെ മൈക്രോ...‌