HOMECINEMAINTERVIEWS

Interviews

മരണത്തെ മുന്നില്‍ കണ്ട്‌ അഭിനയിച്ചു - റാം

സംവിധായകന്‍ കെ.എന്‍. ബൈജു ഒരുദിവസം സജിയോട്‌ ചോദിച്ചു. 'നായകനായി അഭിനയിക്കാമോ?' സിനിമ നിര്‍മ്മിക്കാന്‍ വന്ന സജി ഒരുനിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നു. 'തമാശയാണോ?' 'അല്ല, സീരിയസായിട്ടാണ്‌ എന്റെ ചോദ്യം. ഈ ചിത്രത്തിലെ നായകനു പറ്റിയ എല്ലാ യോഗ്യതകളും താങ്കള്‍ക്കുണ്ട്‌....

Read More

അമലാപോള്‍, നസ്രിയ എന്നിവരുടെ അവസരങ്ങള്‍ ഞാന്‍ കൈവശപ്പെടുത്തിയില്ല

ശ്രീദിവ്യ ആന്ധ്രാ സ്വദേശിയാണ്‌. മാതൃഭാഷയില്‍ ബാലതാരമായിട്ടായിരുന്നു അഭിനയത്തുടക്കം. പിന്നെ നായികയായി. മനസര, ബസ്‌ സ്‌റ്റോപ്പ്‌, മല്ലലോ നീര്‍മലോ സിറുമല്ലി തുടങ്ങിയവയിലൂടെയാണ്‌ സ്‌ഥാനക്കയറ്റമുണ്ടായത്‌. 'വരുത്തപ്പെടാത വാലിബര്‍ സംഘ'മാണ്‌ ശ്രീദിവ്യയുടെ പ്രഥമ തമിഴ്‌ പടം....

Read More

ഇതിഹാസയിലെ വില്ലന്‍....

സിനിമയോടുള്ള പ്രണയം കലശലായപ്പോഴാണ്‌ സത്യയെന്ന ചെറുപ്പക്കാരന്‍ പാലക്കാടുനിന്ന്‌ ചെന്നൈയിലേക്ക്‌ വണ്ടികയറിയത്‌. നല്ലൊരു അഭിനേതാവായി വളരണമെന്നായിരുന്നു സത്യയുടെ മനസിലെ മോഹം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി സത്യ ചെന്നൈയിലുണ്ട്‌. ധാരാളം സിനിമകള്‍ കാണുകയും ചങ്ങാതിമാരുമായുള്ള ചര്‍ച്ചകളില്‍ സജീവമാവുകയും ചെയ്യുമ്പോള്‍ അഭിനേതാവാകണമെന്ന ലക്ഷ്യത്തില്‍നിന്ന്‌ സത്യ ഒരിക്കലും വ്യതിചലിച്ചില്ല....

Read More

ഞാനറിയാതെ എനിക്ക്‌ ഗര്‍ഭമോ? അമലാ പോള്‍

വിവാഹത്തിനുശേഷം അമലാപോള്‍ അതീവ സന്തോഷവതിയാണ്‌. സംഭാഷണത്തിലും ചലനത്തിലും പ്രത്യേക ഉണര്‍വ്‌ പ്രകടനമായിരുന്നു. സിനിമ ഇന്നും തന്റെ സ്വപ്‌നമാണെന്നും ഒരുപാട്‌ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ഇനിയും ചെയ്യാനുണ്ടെന്നും അമല അവകാശപ്പെടുന്നു.

? വിവാഹജീവിതമൊക്കെ എങ്ങനെ...

ഠ വളരെ സന്തോഷകരമായ ജീവിതമാണ്‌. സ്വപ്‌നം കണ്ടിരുന്ന ഭര്‍ത്താവ്‌....

Read More

അഭിനയത്തിലെ പോരായ്‌മകള്‍ തിരിച്ചറിഞ്ഞ്‌ ദിവ്യദര്‍ശന്‍

ദിവ്യദര്‍ശന്റെ കുടുംബം അഭിനയത്തിന്റെ കരിക്കുലമാണ്‌. മുത്തശ്ശനും മുത്തശ്ശിയും അച്‌ഛനും അമ്മാവനും ക്യാമറയുടെ മുന്നില്‍ കഥാപാത്രങ്ങളാകുന്നത്‌ കൗതുകത്തോടെ നോക്കിയിരുന്ന ദിവ്യദര്‍ശനും ഇപ്പോള്‍ സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ്‌. മുത്തശ്ശി വിജയകുമാരിയും അമ്മാവന്‍ മുകേഷും അച്‌ഛന്‍ ഇ.എ....

Read More

എം.ആര്‍. ജയഗീത മലയാള സിനിമയ്‌ക്ക് ഒരു പുതിയ ഗാനരചയിത്രി കൂടി

രാജസേനന്‍ സംവിധാനം ചെയ്‌ത 'വൂണ്ട്‌' എന്ന സിനിമയില്‍ ശ്രോതാക്കളെ പിടിച്ചുലച്ച ഒരു ഗാനമുണ്ടായിരുന്നു - രാകേന്ദു പോകയായ്‌ എന്ന ഗാനം. വളരെ പെട്ടെന്നാണ്‌ ആ ഗാനം ഹിറ്റായി മാറിയത്‌. അതെഴുതിയത്‌ കവയിത്രി കൂടിയായ എം.ആര്‍. ജയഗീതയാണെന്നറിഞ്ഞു. ഗാനരചനാരംഗത്ത്‌ വാഗ്‌ദാനമായി മാറും ഈ ഗാനരചയിത്രി കൂടി എന്ന സന്തോഷം വിളിച്ചറിയിച്ചു.ദിവസങ്ങള്‍ കഴിയും മുമ്പ്‌ പ്രശസ്‌ത നിരൂപകനായ ടി.പി....

Read More

എന്റെ ശരീരം ഒരു ദേവാലയമാണ്‌! -ശ്രുതിഹാസന്‍

ഹിന്ദിയില്‍ ഒരു നടിക്ക്‌ ഏഴു പടം ഒരുമിച്ചു കിട്ടുക വളരെ അപൂര്‍വ്വമാണ്‌. പക്ഷേ മറ്റു നടിമാരെ അമ്പരപ്പിച്ചുകൊണ്ട്‌ ശ്രുതിഹാസന്‍ അത്‌ സാധിച്ചിരിക്കുന്നു.

? ദീപാവലി അച്‌ഛനോടൊപ്പമോ, അമ്മയോടൊപ്പമോ ആഘോഷിച്ചത്‌.

ഠ അമ്മയോടൊപ്പമായിരുന്നു.

? മത്താപ്പൂ ആണോ, വെടിയാണോ ഇഷ്‌ടം.

ഠ വെടിയൊച്ച എനിക്ക്‌ പേടിയാണ്‌. മത്താപ്പൂ എനിക്കേറെയിഷ്‌ടമാണ്‌.

?...

Read More

മേളയിലെ നായകന്‍ രഘു- അന്ന്‌ ഹീറോ, ഇന്ന്‌ സീറോ

ഓര്‍മ്മയുണ്ടോ 'മേള'യിലെ ഗോവിന്ദന്‍കുട്ടിയെ? ഒരു കുള്ളന്റെ ആത്മനൊമ്പരങ്ങളും മാനസികസംഘര്‍ഷവും സമര്‍ത്ഥമായി വെള്ളിത്തിരയില്‍ അവതരിപ്പിച്ച മേള രഘുവിനെ? 1980-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മമ്മൂട്ടി എന്ന നടനും മലയാള സിനിമയില്‍ ശ്രദ്ധേയമായ ഒരിടം നല്‍കി. മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രതിനായകനായിരുന്നു. നീളം കുറവുള്ള മനുഷ്യരുടെ കഥ പച്ചയായി പറഞ്ഞ ഈ ചിത്രം കലാപരമായും സാമ്പത്തികമായും വിജയിച്ചിരുന്നു....

Read More

തമിഴില്‍ നിന്നും മലയാളത്തിലേക്കെത്തിയ കല്യാണി നായര്‍

സിനിമയുടെ ഭാഷാപരമായ അതിരുകള്‍ അഭിനേതാക്കളുടെ കാര്യത്തില്‍ മാഞ്ഞുതീരുകയാണ്‌. പ്രത്യേകിച്ച്‌ മലയാളിപ്പെണ്‍കുട്ടികളുടെ തമിഴ്‌ ചലച്ചിത്ര പ്രവേശനവുമായി ബന്ധപ്പെട്ട്‌. ഇവിടെ തുടക്കമിട്ട്‌ ആ ഭാഷയില്‍ തിളങ്ങുന്നവരും അവിടെ അഭിനയം ആരംഭിച്ചവരും ഒട്ടേറെയുണ്ട്‌....

Read More

രതി ചേച്ചിയുടെ പപ്പു

രതിചേച്ചിയെയും പപ്പുവിനെയും ചെറുപ്പക്കാര്‍ സ്വന്തം കാമനകളിലേക്ക്‌ ഹൈജാക്ക്‌ ചെയ്‌തത്‌ ഒരത്ഭുതമായിരുന്നു....

Read More

Latest News

mangalam malayalam online newspaper

ഭരണകര്‍ത്താക്കള്‍ക്ക്‌ പ്രധാനം സോളാറും മദ്യവും; വിമര്‍ശനവുമായി മോഹന്‍ലാല്‍

സംസ്‌ഥാന സര്‍ക്കാരിനെതിരെ മോഹന്‍ലാല്‍. അധികാര സ്‌ഥാനത്തുള്ളവര്‍...‌

mangalam malayalam online newspaper

ലിംഗയ്‌ക്ക് തിരിച്ചടി; നഷ്‌ടമാണെന്ന്‌ വിതരണക്കാര്‍

ആരാധകരെ ഇളക്കിമറിക്കുമെന്ന വലിയ പ്രതീക്ഷയോടെ എത്തിയ സ്‌റ്റൈല്‍...‌

mangalam malayalam online newspaper

കെയ്‌റ്റ് അപ്‌റ്റണ്‍ പീപ്പിള്‍ മാഗസിന്റെ സെക്‌സിയസ്‌റ്റ് വനിത

അമേരിക്കന്‍ നടിയും മോഡലുമായ കെയ്‌റ്റ് അപ്‌റ്റണ്‍ പീപ്പിള്‍...‌

mangalam malayalam online newspaper

ആട്‌ തോമ വീണ്ടും വരുന്നു

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ്‌ ചിത്രം സ്‌ഫടികം വീണ്ടും...‌

mangalam malayalam online newspaper

ഗീതു മോഹന്‍ദാസിന്റെ ലയേഴ്‌സ് ഡൈസ്‌ ഓസ്‌കാര്‍ പട്ടികയില്‍ നിന്ന്‌ പുറത്ത്‌

ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷയായിരുന്ന ലയേഴ്‌സ് ഡൈസ്‌ ഓസ്‌കാര്‍...‌