HOMECINEMACHIT CHAT

Chit Chat

ദിലീപിനെയും മീനൂട്ടിയെയും വേര്‍പിരിയാന്‍ മഞ്ജുവാര്യര്‍ക്ക് ഇഷ്ടമല്ലേ?

'ഹൃദയം ഹൃദയത്തോടു ചേര്‍ത്തുവച്ച് ഒരേ ശ്വാസത്തില്‍ അവര്‍ മന്ത്രിച്ചു. മരണംവരെ നമ്മള്‍ ഒരുമിച്ച് ജീവിക്കും....

Read More

ഒരു മോഡല്‍ കൂടി നായികയായി

ഇന്ത്യയിലെ മെട്രോപോളിറ്റന്‍ സിറ്റികളിലുള്ള മോഡലുകളുടെ സ്വപ്‌നമെന്നത്‌ സിനിമയില്‍ നായികയാവുകയെന്നതാണ്‌. പ്രാദേശിക ഭാഷാ ചിത്രങ്ങളിലൂടെ പലരും തങ്ങളുടെ സിനിമയിലേക്കുള്ള അരങ്ങേറ്റ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയിട്ടുണ്ട്‌. മലയാളസിനിമയിലേക്കും ഇന്ത്യയിലെയും വിദേശത്തെയും മോഡലുകള്‍ കടന്നുവന്നിട്ടുണ്ട്‌....

Read More

ഐസ്‌ബക്കറ്റുമായി രഞ്‌ജിനി ഹരിദാസ്‌; ഫഹദ്‌-നസ്രിയയ്‌ക്ക് ആദ്യ ചലഞ്ച്‌

വിവാഹിതരായി കുടുംബജീവിത്തിലേക്ക്‌ കാലെടുത്തു വെച്ച ഫഹദ്‌ഫാസിലും നസ്രിയാ നസീമും നേരിടുന്ന ആദ്യ വെല്ലുവിളി ഒരു പക്ഷേ ഇതായിരിക്കും. ലോകം മുഴുവന്‍ ഏറ്റെടുത്ത എഎല്‍എസ്‌ ഐസ്‌ ബക്കറ്റ്‌ ചലഞ്ച്‌....

Read More

ഭാവനയുടെ കല്യാണം നടത്തി മാധ്യമങ്ങള്‍ മടുത്തു

അല്ലെങ്കിലും അങ്ങിനെയാ...വിവാഹം കഴിക്കാത്ത നടിമാരെ എങ്ങിനെയെങ്കിലും പ്രേമിപ്പിച്ചോ കല്യാണം കഴിപ്പിച്ചോ മാധ്യമങ്ങള്‍ അടങ്ങുകയുള്ളൂ. എത്ര തവണ മലയാളസുന്ദരി ഭാവന വിവാഹകാര്യം നിഷേധിച്ചതാണ്‌. എന്നിട്ടും മാധ്യമങ്ങള്‍ അടങ്ങുകേല. ദേ ഭാവനയുടെ സഹോദരന്റെ വിവാഹത്തിനും കാര്യങ്ങള്‍ തഥൈവ. ഭാവനയുടെ വീട്ടില്‍ അടുത്തിടെ കല്യാണ മേളങ്ങള്‍ തുടങ്ങിയതോടെ മാധ്യമങ്ങള്‍ താരത്തെ വീണ്ടും വിവാഹം കഴിപ്പിക്കാന്‍ എത്തി....

Read More

ലൈംഗികോത്തേജനം കൂട്ടുന്നു; പൂനത്തിന്‌ ഫേസ്‌ബുക്കിന്റെ പണി

ബോളിവുഡില്‍ കാര്യമായി പണിയൊന്നുമില്ല. തുണി കുറച്ച്‌ ഫോട്ടോയെടുത്ത്‌ അപ്‌ലോഡ്‌ ചെയ്‌താണ്‌ ആരാധകര്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ തന്നെ അതിനിടയിലാണ്‌ ഫേസ്‌ബുക്കിന്റെ ഈ പണി. സോഷ്യല്‍മീഡിയയിലെ ചൂടന്‍ സാന്നിദ്ധ്യം പൂനം പാണ്ഡേയ്‌ക്ക് ഭ്രാന്ത്‌ പിടിക്കുകയാണ്‌. പൂനം പാണ്ഡെയുടെ പേജ്‌ ഫേസ്‌ബുക്ക്‌ അധികൃതര്‍ ഡിആക്‌ടിറ്റിവേറ്റ്‌ ചെയ്‌തതാണ്‌ താരത്തെ കടുത്ത നിരാശയിലാക്കിയത്‌....

Read More

വിവാഹ വാര്‍ത്തയെ കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ തകര്‍ന്നു പോവും: കാവ്യ

തന്നെ കുറിച്ച്‌ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും വേദനയുണ്ടാക്കുന്നുവെന്ന്‌ കാവ്യാ മാധവന്‍. ചിലര്‍ തന്നെ വിവാഹം കഴിപ്പിക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്‌....

Read More

വാര്‍ധക്യം മനോരമയ്ക്കും കയ്ക്കുന്നു; സ്വത്തിനായി പിടിവലി

വെളളിവെളിച്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കാലം കഴിയുമ്പോള്‍ മിക്ക സിനിമാതാരങ്ങളുടെയും അവസ്ഥ പരമദയനീയമായിരിക്കും. ചിലര്‍ക്ക് വാര്‍ധക്യത്തില്‍ സ്വസ്ഥമായിരിക്കാന്‍ വേണ്ട സമ്പാദ്യമുണ്ടായിരിക്കില്ല. സമ്പാദ്യമുളളവര്‍ക്കാണെങ്കില്‍ അത് ലക്ഷ്യമിട്ടു വരുന്ന ബന്ധുക്കളും സുഹൃത്തുക്കളുമായിരിക്കും അശാന്തി നല്‍കുന്നത്....

Read More

സോഷ്യല്‍ മീഡിയയുടെ ഒരു കാര്യം, മമ്മൂട്ടിയെയും 'പച്ച'യില്‍ കുരുക്കി!

പാവം മമ്മൂക്കയെ ഇങ്ങനെ വിവാദങ്ങളിലേക്ക്‌ വലിച്ചിഴച്ചിട്ട്‌ ഈ സോഷ്യല്‍ മീഡിയ പിളേളര്‍ക്ക്‌ വല്ല കാര്യവുമുണ്ടോ?...

Read More

എന്നാലും ഷെര്‍ലിന്‍ സ്വാതന്ത്ര്യദിനത്തില്‍ ഇത്‌ വേണ്ടായിരുന്നു

പ്ലേബോയി മാഗസിന്‌ വേണ്ടി ക്യാമറയ്‌ക്ക് മുന്നില്‍ ഷെര്‍ലിന്‍ ചോപ്ര പൂര്‍ണ്ണ നഗ്നയായെന്ന്‌ കേട്ടപ്പോള്‍ ആരാധകര്‍ക്ക്‌ വലിയ ഞെട്ടലൊന്നും തോന്നിയില്ല. പൊതുവേ ബെല്ലും ബ്രേക്കുമില്ലാത്ത ഷെര്‍ലിന്‍ എന്താണ്‌ ചെയ്യുകേലാത്തത്‌ എന്നായിരുന്നു ആരാധകര്‍ അന്ന്‌ തിരിച്ചു ചോദിച്ചത്‌. എന്നാല്‍ ഇപ്പോള്‍ പ്ലേബോയി പുറത്ത്‌ വിട്ടിരിക്കുന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ ആരാധകരെ ഞെട്ടിക്കാന്‍ പോന്നതാണ്‌....

Read More

സുരേഷ് ഗോപിയുടെ വിമര്‍ശനം ആളാവാനുള്ള എളുപ്പവഴി: കൈതപ്രം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരാമര്‍ശം നടത്തിയ നടന്‍ സുരേഷ് ഗോപിക്ക് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ രൂക്ഷ വിമര്‍ശനം. ഈ കാലഘട്ടത്തില്‍ ഉന്നതസ്ഥാനീയര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ആളാകാനുള്ള എളുപ്പവഴിയാണെന്നും സുരേഷ്‌ഗോപി ചെയ്തത് ഇതാണെന്നും കൈതപ്രം പറഞ്ഞു. സുരേഷ് ഗോപി ഉള്‍പ്പെടുന്ന കലാസമൂഹത്തില്‍ ജീവിക്കുന്നതില്‍ വിഷമമുണ്ട്. കലാകാരന്മാര്‍ക്ക് രാഷ്ര്ടീയം പാടില്ല....

Read More

Latest News

mangalam malayalam online newspaper

സല്‍മാന്‍ ഖാന്‌ പെണ്ണുകെട്ടാതെ അച്‌ഛനാകണം

പ്രായം അമ്പതിനോട്‌ അടുക്കുന്നു, എങ്കിലും ബോളിവുഡിലെ മോസ്‌റ്റ്...‌

mangalam malayalam online newspaper

ദിലീപിന്‌ ഒരു കോടിയുടെ സെറ്റ്‌...!

ഒരു പാട്ടു രംഗത്തിന്‌ തന്നെ ഒരു കോടിയുടെ സെറ്റ്‌ അപ്പോള്‍ പിന്നെ...‌

mangalam malayalam online newspaper

കിടക്ക പങ്കിടാന്‍ വയ്യ; ബിഗ്‌ബോസിനെതിരേ ടെലിവിഷന്‍ നടി

സെലിബ്രിറ്റികളെ ഒരു കൂരയ്‌ക്ക് കീഴില്‍ കൊണ്ടുവന്ന്‌ അവരുടെ...‌

mangalam malayalam online newspaper

ദേശീയപുരസ്‌ക്കാരം നേടിയ നടി അനാശാസ്യത്തിന്‌ പിടിയില്‍...!

മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌ക്കാരം വാങ്ങിയ നടി...‌

mangalam malayalam online newspaper

കാളിദാസ്‌ ജയറാമും നായകനാകുന്നു; അരങ്ങേറ്റം തമിഴില്‍

ജയറാമിന്റെ മകന്‍ കാളിദാസ്‌ ജയറാമും സിനിമയിലേക്ക്‌. തമിഴിലാണ്‌...‌