Last Updated 2 min 37 sec ago
23
Saturday
August 2014

Vasthu

വീടും പഞ്ചഭൂതങ്ങളും

ഒരു ഗൃഹത്തില്‍ ശുദ്ധവായു നിലനിര്‍ത്താനായാല്‍ ആ ഗൃഹത്തിലെ വാസം സുഖകരവും, സുസ്‌ഥിരവുമായിരിക്കും. ഗൃഹത്തിലേക്ക്‌ ശുദ്ധവായുവരാത്ത രീതിയില്‍ ജനലുകള്‍, വെന്റിലേറ്ററുകള്‍, വാതിലുകള്‍ ഇവ പാടില്ല....

Read More

നിങ്ങളുടെ ഭൂമി ദോഷമുള്ളതാണോ?

വാസ്‌തുശാസ്‌ത്രം മനുഷ്യന്റെ വാസഗൃഹങ്ങളെപ്പറ്റിയുള്ള തത്വങ്ങളെ പ്രതിപാദിക്കുന്ന ശാസ്‌ത്രമാണ്‌. താമസിക്കാന്‍ ഉതകുന്നത്‌ എന്നര്‍ത്ഥമുള്ള വസ്‌ നിവാസേ എന്ന സംസ്‌കൃത ധാതുവില്‍ നിന്നാണ്‌ വാസ്‌തുശബ്‌ദത്തിന്റെ ആഗമനം. ഏത്‌ ശാസ്‌ത്രമായാലും അതിന്‌ ജനപ്രീതിയും അംഗീകാരവും വര്‍ധിക്കുമ്പോള്‍ ആ വിജ്‌ഞാന ശാഖയില്‍ ഗ്രന്ഥങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്‌....

Read More

വാസ്‌തു ശാസ്‌ത്രത്തില്‍ ദിക്കുകളുടെ പ്രാധാന്യം

പ്രാപഞ്ചിക ഊര്‍ജ്‌ജത്തിന്റെയും ഭൗമോര്‍ജ്‌ജത്തിന്റെയും, സൗര-ചന്ദ്ര-കാന്തിക ഊര്‍ജ്‌ജത്തിന്റെയും, വായു, ജലം (പഞ്ചഭൂതങ്ങള്‍) എന്നിവയുടെയും സ്വാധീനം അടിസ്‌ഥാനപ്പെടുത്തിയാണ്‌ ദിക്കുകളുടെ ശാസ്‌ത്രീയത നിര്‍ണ്ണയിക്കാനാവുക. ഭൂമി അതിന്റെ സാങ്കല്‌പിക അച്ചുതണ്ടില്‍നിന്നും വടക്കുകിഴക്ക്‌ (ഈശാനകോണ്‍) മാറി 23.5 ഡിഗ്രി ചരിഞ്ഞ്‌ നിലകൊള്ളുന്നു. ആയതിനാല്‍ ഈശാനകോണില്‍ പ്രാപഞ്ചിക ഊര്‍ജ്‌ജം സ്വീകരിക്കപ്പെടുന്നു....

Read More

വീട്‌ വയ്‌ക്കാനുള്ള ഭൂമി

ഏതൊരു ഗൃഹം, അത്‌ ചെറുതോ, വലുതോ, കൊട്ടാരസദൃശമോ ആവട്ടെ- ഏതിനും ശുദ്ധവും ശാന്തവും സ്വസ്‌ഥവുമായ ഒരിടം കണ്ടെത്തി അതിന്‌ ശേഷമാണല്ലോ പണികള്‍ക്കായുള്ള തുടക്കമിടുക....

Read More

ഗൃഹ-വാസ്‌തു ശാസ്‌ത്രത്തിലെ അളവുകളുടെ പ്രാധാന്യം

വാസ്‌തു ശാസ്‌ത്രത്തില്‍ നാം എന്നും അന്വേഷകരാണെങ്കിലും ഈ രംഗത്തുള്ള അറിവ്‌ പരിമിതമാണ്‌ എന്നുവേണം പറയാന്‍....

Read More

ഈശാനകോണിന്റെ പ്രാധാന്യം

വാസ്‌തുശാസ്‌ത്രത്തെ ഒരു സയന്‍സ്‌ ആയി കാണാനാണ്‌ ഈ ലേഖകന്‍ ഇഷ്‌ടപ്പെടുന്നത്‌. എങ്കിലും നമ്മുടെ ഋഷിമാര്‍ കണ്ടെത്തിയതുകൊണ്ട്‌ ഇതില്‍ ദൈവികതയുമുണ്ടാവും. നമ്മുടെ പൂര്‍വ്വികര്‍ ഇന്ന കാര്യം ചെയ്യരുത്‌ ഇന്നത്‌ ചെയ്യാം എന്നൊക്കെ പറഞ്ഞുവച്ചു. എന്നാല്‍ എന്തുകൊണ്ടാണ്‌ അത്‌ 'ചെയ്യരുത്‌' എന്നതിന്റെ കാരണം മാത്രം പറഞ്ഞുതന്നില്ല....

Read More

ഗൃഹവും ഗ്രഹവും പിഴയ്‌ക്കുമ്പോള്‍ ?

ജ്യോതിശാസ്‌ത്രപ്രകാരം മനുഷ്യന്‌ 120 വയസ്സുവരെ ആയുസ്സ്‌ കല്‍പ്പിച്ചിരിക്കുന്നു. ഇതില്‍ പാപഗ്രഹങ്ങളായ രാഹുവും ശനിയും ജീവിതത്തിന്റെ ഭൂരിഭാഗവും തീര്‍ക്കുന്നു....

Read More

ക്ഷേത്രവും വാസ്‌തുവും നിലനില്‍പ്പും

ദൈവികമായ ശക്‌തിവിശേഷത്തെ കേന്ദ്രീകരിച്ച്‌ ഒരു പ്രത്യേകസ്‌ഥാനത്ത്‌ അതിന്റെ മായാശക്‌തിയെ കാണിച്ചുകൊടുത്ത്‌; തന്നെ വിശ്വസിക്കുന്നവരിലേക്ക്‌ അതിനെ മെല്ലെ പ്രസരിപ്പിക്കുന്നതും മനസ്സ്‌, ശരീരം എന്നിവയ്‌ക്ക് ഉന്മേഷം പകരുന്നതുമായ ഒരു സ്‌ഥാനത്തെ ക്ഷേത്രം എന്നു പറയാം. പശുമൃഗാദികള്‍ക്കും ശാന്തരൂപരായ പക്ഷിവര്‍ഗ്ഗങ്ങള്‍ക്കും താമസിക്കുന്നതിനും കൂടുവയ്‌ക്കുന്നതിനും രുചിയേറിയ പഴങ്ങളും സൗന്ദര്യവും സുഗന്ധവുമുള്ള ...

Read More

വാസ്‌തുവും അന്ധവിശ്വാസങ്ങളും

മനുഷ്യന്‍ എന്ന്‌ തീയ്‌ കണ്ടുപിടിച്ചോ അന്നുമുതല്‍ ആധുനിക കണ്ടുപിടിത്തങ്ങള്‍ ആരംഭിച്ചെന്നു പറയാം. ഇന്ന്‌ എത്തിനില്‍ക്കുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ വരെയുള്ളതിന്റെ പരമ്പര പിന്നോട്ട്‌ ചെന്നുനില്‍ക്കുന്നത്‌ 'അഗ്നി'യിലാണ്‌....

Read More

പഞ്ചശിരസ്‌ഥാപനം

ഗൃഹപ്രവേശനത്തിന്റെ തലേദിവസം വാസ്‌തുബലിയോടൊപ്പം നടത്തുന്ന ഒരു കര്‍മ്മമാണ്‌ പഞ്ചശിരസ്‌ഥാപനം. പോത്ത്‌, സിംഹം, ആന, ആമ, പന്നി എന്നിവയുടെ രൂപം സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച്‌ ചെമ്പുകൊണ്ടുണ്ടാക്കിയ അഞ്ച്‌ ചെറിയ ഡപ്പികള്‍ക്കുള്ളില്‍ ഓരോ രൂപവും ആക്കി വീടിന്റെ പ്രധാന മുറിയില്‍ ഒരു ചെറിയ കുഴിയുണ്ടാക്കി അതില്‍ സ്‌ഥാപിക്കുന്നു....

Read More
Back to Top